X

യു.ഡി.എഫ് എംഎല്‍എമാരുടെ രാജ്ഭവന്‍ മാര്‍ച്ച് ഇന്ന്

തിരുവനന്തപുരം: നോട്ട് പിന്‍വലിക്കല്‍ സഹകരണ മേഖലയിലടക്കം പ്രതിസന്ധി സൃഷ്ടിച്ചതില്‍ പ്രതിഷേധിച്ച് യു.ഡി.എഫ് എംഎല്‍എമാര്‍ ഇന്ന് രാജ്ഭവന്‍ മാര്‍ച്ച് നടത്തും. ദേശീയ പ്രതിഷേധ ദിനാചരണത്തിന്റെ ഭാഗമായി എഐസിസി നിര്‍ദേശപ്രകാരം ഇന്നു രാവിലെ എല്ലാ ജില്ലകളിലും ഡിസിസികളുടെ നേതൃത്വത്തില്‍ ജനകീയ കൂട്ടായ്മ സംഘടിപ്പിക്കുമെന്ന് കെപിസിസി പ്രസിഡന്റ് വി.എം സുധീരന്‍ പറഞ്ഞു.

chandrika: