X

പാലത്തില്‍ നിന്നും പമ്പാ നദിയിലേക്ക് ചാടി യുവാവ്‌

ആലപ്പുഴ: ബൈക്കിലെത്തിയ യുവാവ് ചെങ്ങന്നൂര്‍ കല്ലിശേരിയില്‍ ഇറപ്പുഴ പാലത്തില്‍ നിന്ന് പമ്പാ നദിയിലേക്ക് ചാടി. മുളക്കുഴ പെരിങ്ങാല കൊടുവേലിചിറയില്‍ നിന്നുള്ള വിപിന്‍ സദനത്തില്‍ വിപിന്‍ ദാസ് (25) ആണ് നദിയിലേക്ക് ചാടിയത്.

ഇന്ന് രാവിലെ ഒമ്പതോടെയാണ് സംഭവം നടന്നത്. ബൈക്ക് പാലത്തിന് സമീപത്ത് നിര്‍ത്തിയട്ട ശേഷം ഇയാള്‍ പാലത്തില്‍ നിന്നും ചാടുകയായിരുന്നു. ഫയര്‍ഫോഴ്‌സ് സംഘം യുവാവിനായി തിരച്ചില്‍ തുടരുകയാണ്. നദിയിലേക്ക് ചാടുന്നതിന്റെ ദൃശ്യം സമീപത്തെ കടയിലെ സിസിടിവിയില്‍ പതിഞ്ഞിരുന്നു.

web desk 3: