X
    Categories: indiaNews

സ്വര്‍ണ വില കുറഞ്ഞു

സ്വര്‍ണ വിലയില്‍ ഇടിവ്. തുടര്‍ച്ചയായ രണ്ട് ദിവസത്തെ വര്‍ധനക്ക് ശേഷമാണ് ഇടിവ്. ഇന്ന് ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപയാണ് കുറഞ്ഞത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,320 രൂപയായി. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 15 രൂപ കുറഞ്ഞു. 4650 രൂപയാണ് വിപണി വില.

സ്വര്‍ണവിലയില്‍ 680 രൂപയുടെ വര്‍ദ്ധനവാണ് രണ്ട് ദിവസം കൊണ്ട് ഉണ്ടായത്.

web desk 3: