X

കൊച്ചിയില്‍ കാറില്‍ മോഡലിനെ കൂട്ടബലാത്സഗം ചെയ്തു; മൂന്ന് യുവാക്കളും സ്ത്രീയും പിടിയില്‍

കൊച്ചിയില്‍ മോഡല്‍ കൂട്ട ബലാത്സംഗത്തിന് ഇരയായി. ഇന്നലെ അര്‍ധരാത്രിയാണ് സംഭവം. ഇന്ന് രാവിലെയോടെ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഒരു സ്ത്രീയും മൂന്ന് യുവാക്കളും പിടിയിലായി.

അറസ്റ്റിലായവര്‍ മൂന്നുപേര്‍ കൊടുങ്ങല്ലൂര്‍ സ്വദേശികളാണ്. കൊച്ചിയിലെ ബാറില്‍ എത്തിയ യുവതി കുഴഞ്ഞു വീണതോടെ യുവാക്കള്‍ കാറില്‍ കയറ്റി കൊണ്ടു പോകുകയായിരുന്നു. യാത്രാമധ്യേ മൂവരും യുവതിയെ ബലാത്സംഗം ചെയ്‌തെന്നാണ് പരാതി.

web desk 3: