X

കോവിഡ് കേസുകള്‍ പതിനായിരത്തില്‍ തന്നെ; കേരളത്തിലെ സാഹചര്യം വിലയിരുത്താന്‍ കേന്ദ്ര സംഘം

തിരുവനന്തപുരം: കേരളത്തിലെ കോവിഡ് സാഹചര്യം വലയിരുത്താന്‍ കേന്ദ്ര സംഘം കേരളത്തിലെത്തി.

കേരളത്തില്‍ കോവിഡ് വ്യാപനം കുറയാത്തത് സംഘം വിലയിരുത്തും. ഇന്ത്യയില്‍ തന്നെ എറ്റവും കൂടുതല്‍ പ്രതിദിന കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് കേരളത്തിലാണ്.

കോവിഡ് കേസുകള്‍ കുറയാത്ത സാഹചര്യത്തില്‍ സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ തുടരാനാണ് സാധ്യത.

 

 

web desk 3: