X

68 വയസുകാരനെ വിവാഹവാഗ്ദാനം നല്‍കി വഞ്ചിച്ചു; അശ്വതി അച്ചു അറസ്റ്റില്‍

വിവാഹ വാഗ്ദാനം നല്‍കി പണം തട്ടിയ കേസില്‍ സ്ത്രീ അറസ്റ്റില്‍. പൂവാര്‍ സ്വദേശിയായ 68 കാരനില്‍ നിന്ന് പണം തട്ടിയ കേസിലാണ് അശ്വതി അച്ചു എന്ന സ്ത്രീ അറസ്റ്റിലായത്. നാല്‍പതിനായിരത്തോളം രൂപ പല കുറിയായി തട്ടിയെടുത്തു എന്നാണ് കേസ്.

രാഷ്ട്രീയക്കാരെയും പോലീസുകാരെയും അടക്കം ഹണി ട്രാപ്പില്‍ കുടിക്കിയ കേസിലെ പ്രതിയാണ് അശ്വതി.

webdesk11: