X

രാജ്യത്ത് 1 ലക്ഷത്തില്‍ താഴെ കോവിഡ് രോഗികള്‍: 13 ലക്ഷം സജീവ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് പ്രതിദിന കോവിഡ് കേസുകള്‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ 86,498 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 2123 പേര്‍ കോവിഡ് ബാധിച്ച് മരിച്ചു.രാജ്യത്തെ ആകെ കോവിഡ് മരണം 3.51 ലക്ഷമായി ഉയര്‍ന്നു.

നിലവില്‍ 13,03,702 സജീവ കോവിഡ് രോഗികളാണ് രാജ്യത്തുള്ളത്. ഇന്നലെ 1,88,282 ലക്ഷം പേര്‍ രോഗമുക്തരായി. നിലവില്‍ 23,61,98,726 പേര്‍ രാജ്യത്ത് വാക്‌സിന്‍ നല്‍കിയിട്ടുണ്ട്.

web desk 3: