X

പാലക്കാട് കുഴല്‍മന്ദത്ത് റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി

പാലക്കാട് കുഴല്‍മന്ദം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ റോഡരികില്‍ ചാക്കില്‍ കെട്ടിയ നിലയില്‍ മൃതദേഹം കണ്ടെത്തി. തേങ്കുറിശ്ശിയില്‍ ആണ് സംഭവം രാവിലെ പതിനൊന്ന് മണിയോടെ ആണ് മൃതദേഹം കണ്ടെത്തിയെങ്കിലും മരണപ്പെട്ട ആളെ തിരിച്ചറിഞ്ഞിട്ടില്ല.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. സംഭവത്തില്‍ കുഴല്‍മന്ദം പോലീസ് അന്വേഷണം തുടങ്ങി.

 

 

webdesk11: