X

കഴുത്തില്‍ കയര്‍ കുരുങ്ങി വിദ്യാര്‍ഥിക്ക് ദാരുണാന്ത്യം

ഇടുക്കി ഇരട്ടിയാറിന് സമീപം പള്ളിക്കാനത്ത് കഴുത്തില്‍ കയര്‍ കുരങ്ങി വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. പള്ളിക്കാനം കുന്നേല്‍ സജിയുടെ മകന്‍ ജിസ് (13) ആണ് മരിച്ചത്.

വീടിനു സമീപത്തെ കാപ്പിച്ചെടിയില്‍ കയറിയപ്പോള്‍ തെന്നി വീണ് കഴുത്തില്‍ കയര്‍ കുടുങ്ങുകയായിരുന്നു. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

webdesk11: