യാത്രക്കാരെ മുന്നോട്ട് കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്നും ഓണ്‍ലൈന്‍ ടാക്സികള്‍ക്ക് ഇവിടെ സര്‍വീസ് നടത്താനാകില്ലെന്നുമാണ് അവര്‍ പറഞ്ഞു.
എഎസ്ഐ ജോര്‍ജ് കുര്യന്, ഗ്രേഡ് എഎസ്ഐ സാജു പൗലോസ് എന്നിവരെയാണ് അന്വേഷണ വിധേയമായി സസ്പെന്‍ഡ് ചെയ്തത്.
ഒക്ടോബര്‍ 25നാണ് സംഭവം നടന്നത്. സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിന് പിന്നില്‍ എന്ന് അന്വേഷണത്തില്‍ വ്യക്തമായി.
പള്ളിവാസല്‍ മൂലക്കട ഭാഗത്താണ് ദേശീയപാതയുടെ ഒരു ഭാഗം ഇടിഞ്ഞ് താഴേക്ക് പതിച്ചത്.
നിലിവില്‍ ആരേയും പ്രതിചേര്‍ത്തിട്ടില്ല
സംസ്കാര ചടങ്ങുകള്‍ ഉച്ചകഴിഞ്ഞ്
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയതാണ് മണ്ണിടിച്ചിലിന് കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു.
അപടത്തില്‍ ഒരു കുടുംബം മണ്ണിനടിയില്‍ കുടുങ്ങിക്കിടക്കുന്നു.
രണ്ടു ബൈക്കുകള്‍ക്കും ഒരു കാറിനും നേരെ അദ്ദേഹത്തിന്റെ വാഹനം ഇടിക്കുകയായിരുന്നു.
ഇടുക്കി ഗവണ്മെന്റ് നഴ്സിങ് കോളജില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ സിപിഎം ജില്ലാ സെക്രട്ടറി ഭീഷണിപ്പെടുത്തിയതായി ആരോപണം.