സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ച് അണക്കെട്ടിന്റെ 13 ഷട്ടറുകള്‍ തുറന്ന് വെള്ളം പുറത്തേക്ക് ഒഴുക്കുകയാണ് അധികൃതര്‍.
ശക്തമായ മഴയില്‍ റോഡിലേക്ക് മണ്ണ് ഇടിഞ്ഞ് വീണതിനെ തുടര്‍ന്ന് രൂപപ്പെട്ട മണ്‍കൂനയില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
137.70 അടിയെന്ന റൂള്‍ കര്‍വ് പരിധി മറികടന്നതിന്റെ പശ്ചാത്തലത്തില്‍ സ്പില്‍വേ ഷട്ടറുകള്‍ തുറന്നതായാണ് അറിയിപ്പ്
കട്ടപ്പനയ്ക്കു സമീപം ഉരുള്‍പൊട്ടിയതായി സംശയിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്.
നിലവില്‍ 44,000 ഘനയടി വെള്ളമാണ് സെക്കന്‍ഡില്‍ ഡാമിലേക്ക് എത്തുന്നത്
മച്ചിപ്ലാവ് ചൂരക്കട്ടന്‍കുടി ഉന്നതിയിലാണ് മണ്ണിടിച്ചിലുണ്ടായത്.
തൃശൂര്‍ ജില്ലാ കലക്ടര്‍ക്കാണ് ഈ ഇമെയില്‍ ലഭിച്ചത്
പന്നിയാര്‍ സ്വദേശി ജോസഫ് വേലുച്ചാമി ആണ് മരിച്ചത്.
കുറവിലങ്ങാട് നിന്നും കാണാതായ ജെസി സാമിന്റെ മൃതദേഹം ഇടുക്കി കരിമണ്ണൂര്‍ ചെപ്പുകുളത്ത് ഉപേക്ഷിച്ച നിലയിയിലാണ് കണ്ടെത്തിയത്.
അന്യസംസ്ഥാന തൊഴിലാളിയുടേതായിരിക്കാമെന്നാണ് പ്രാഥമിക നിഗമനം.