ദേവസ്വം വിജിലന്‍സ് മാത്രം അന്വേഷണത്തിന് പോര, ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അടക്കം രാജി വെച്ച് പുറത്തുപോകണം.
റിസോര്‍ട്ടിന് സുരക്ഷ ഭിത്തി കെട്ടുന്നതിനിടെ ഇടിഞ്ഞ് വീണ് ശങ്കുപ്പടി സ്വദേശി രാജീവന്, ബൈസണ്‍വാലി സ്വദേശി ബെന്നി എന്നിവരാണ് മരിച്ചത്.
കുഞ്ഞ് പ്രസവത്തിന് മുമ്പ് മരിച്ചിരുന്നതായി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു.
വിശ്വാസത്തിന്റെ പേരില്‍ ആശുപത്രി ചികിത്സ ഒഴിവാക്കുന്ന വിഭാഗത്തില്‍പ്പെട്ട കുടുംബമാണെന്ന് പോലീസ് അറിയിച്ചു
ഇടുക്കി അടിമാലിയില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ് ആത്മഹത്യ ചെയ്തു
ഇടുക്കി യുട്യൂബര്‍ ഷാജന് സ്കറിയയെ ആക്രമിച്ച കേസില്‍ നാല് പ്രതികളെ പിടികൂടി.
അഥിതി തൊഴിലാളികളുടെ മകള്‍ കല്‍പ്പന കുലുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
തമിഴ്നാട് തേനി സ്വദേശി ലീലാവതിയാണ് അപകടത്തില്‍ മരിച്ചത്.
അപകടത്തില്‍ ആളപായമില്ല.
കോട്ടയം ജില്ലയിലെ കോട്ടയം, കാഞ്ഞിരപ്പള്ളി, മീനച്ചില്‍ താലൂക്കുകളിലെ പ്രഫഷനല്‍ കോളജുകള്‍, അങ്കണവാടികള്‍ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി.