ഹിജാബ് നിരോധനവും ടിപ്പു സുല്‍ത്താന്‍ വിവാദവും പോലുള്ളവയെ അനുകൂലിക്കുന്നില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബിഎസ് യെദിയൂരപ്പ.വിവാദമുയര്‍ത്തിയല്ല, വികസനം പറഞ്ഞ് വോട്ട് തേടണമെന്നും യെദിയൂരപ്പ അദ്ദേഹം ഒരു സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.