X

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഇന്ന് ഡബിളങ്കം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റില്‍ ഇന്നും ഡബിളങ്കം. ആദ്യ മല്‍സരത്തില്‍ ചെപ്പോക്കില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടുമ്പോള്‍ രാത്രി 7-30ന് നടക്കുന്ന പോരാട്ടത്തില്‍ രണ്ടാം സ്ഥാനക്കാരായ രാജസ്ഥാന്‍ റോയല്‍സ് വാംഖഡെയില്‍ മുംബൈ ഇന്ത്യന്‍സിനെ നേരിടും.

webdesk11: