X

രാജ്യത്ത് കോവിഡ് മുക്തരായവരുടെ എണ്ണം 3,00,14,711 പിന്നിട്ടു

ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് രോഗമുക്തി നേടിയവരുടെ എണ്ണം മൂന്ന് കോടി കടന്നു.3,00,14,711 പേരാണ് രാജ്യത്ത് ഇതുവരെ രോഗമുക്തരായത്. 97.22 ശതമാനമാണ് രോഗമുക്തി നിരക്ക്.

കഴിഞ്ഞ 24 മണിക്കൂറില്‍ മാത്രം 39,649 പേര്‍ രോഗമുക്തരായതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

 

web desk 3: