X

കോവിഡ്: തമിഴ് നടന്‍ ഷമന്‍ മിത്രു മരിച്ചു

ചെന്നൈ: തമിഴ് നടന്‍ ഷമന്‍ മിത്രു(43) കോവിഡ് ബാധിച്ച് മരിച്ചു. ശ്വാസസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചെന്നൈയിലെ സ്വകാര്യ അശുപത്രിയില്‍ ചികിത്സയിലായിലായിരുന്നു ഷമന്‍.

നിരവധി തമിഴ് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്

 

web desk 3: