X

ഡല്‍ഹി കലാപക്കേസില്‍ പ്രതി ചേര്‍ക്കപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം

 

ന്യൂഡല്‍ഹി: ഡല്‍ഹി കലാപക്കേസില്‍ പോലീസ് പ്രതിചേര്‍ത്ത വിദ്യാര്‍ത്ഥികള്‍ളെ മോചിപ്പിക്കാന്‍ ഡല്‍ഹി ഹൈക്കോടതി കോടതി ഉത്തരവിട്ടു.

ജ്യാമ്യം ലഭിച്ചിട്ടും മോചിപ്പിക്കാത്ത വൈകിപ്പിക്കുന്നതായി കാണിച്ച് വിദ്യാര്‍ത്ഥികള്‍ കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് മൃദുല്‍ എ ജെ ഭംഭാനി എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് കേസ് പരിഗണിച്ചത്.

ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാല വിദ്യാര്‍ത്ഥിനികളായ നതാഷ നര്‍വാല്‍, ദേവാംഗന കലിത, ജാമിയ മിലിയ സര്‍വകലാശാല വിദ്യാര്‍ത്ഥി ആസിഫ് ഇഖ്ബാല്‍ തന്‍ഹ എന്നിവരെ മോചിപ്പിക്കാനാണ് കോടതി ഉത്തരവിട്ടത്.

 

web desk 3: