X

സംസ്ഥാനത്ത് ഡ്രൈവിങ്ങ് പരിശീലനം ആരംഭിച്ചു

കൊച്ചി: കോവിഡ് നിയന്ത്രണങ്ങളെ തുടര്‍ന്ന് നിര്‍ത്തിവെച്ച ഡൈവിങ് പരിശീലനവും ടെസ്റ്റുകളും പരിശീലനവും ഇന്ന് മുതല്‍ ആരംഭിക്കും.

കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചായിരിക്കും ടെസ്റ്റും പരിശീലനവും നടക്കുക. നിരവധി അപേക്ഷകളാണ് മോട്ടോര്‍ വാഹന വകുപ്പിന് ലഭിച്ചിരിക്കുന്ന്.

web desk 3: