X

ഹോട്ടലിലേക്ക് കോളേജ് ബസ് ഇടിച്ചു കയറി തൃശൂരില്‍ നിരവധി പേര്‍ക്കു പരിക്ക്

ത്യശൂര്‍: കോളേജ് ബസ് നിയന്ത്രണം വിട്ട് ഹോട്ടലിലേക്കു ഇടിച്ചുകയറി തൃശൂരില്‍ നിരവധി പേര്‍ക്ക് പരിക്ക്. കുണ്ടന്നൂരിനടുത്ത് ചുങ്കത്താണ് അപകടമുണ്ടായത്.
തൃശൂര്‍ മലബാര്‍ കോളേജിന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്. വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നിസ്സാര പരിക്കേറ്റു. ഡ്രൈവര്‍ക്ക് തലകറക്കമുണ്ടായതാണ് അപകടകാരണം.

 

web desk 3: