കട്ടപ്പനയില്നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്പെട്ടത്.
വിരാജ് പേട്ടയിൽ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസിൽ നിന്നാണ് തിരകൾ പിടികൂടിയത്.
മലപ്പുറം: മലപ്പുറം കോഡൂരിൽ ബസ് ജീവനക്കാരുടെ മർദനമേറ്റ ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. മാണൂർ സ്വദേശി അബ്ദുൾ ലത്തീഫാണ് മരിച്ചത്. ആശുപത്രിയിൽ വെച്ചാണ് മരണം. തിരൂർ – മഞ്ചേരി റൂട്ടിലോടുന്ന പിടിബി ബസ് ജീവനക്കാർ മർദിച്ചെന്നാണ് ആരോപണം....
കാട്ടാന ആക്രമണത്തില് യുവാവ് മരിച്ച സംഭവവുമായി ബന്ധപ്പെട്ട് വയനാട്ടില് ഇന്ന് ഹര്ത്താല്. കര്ഷക സംഘടനയായ ഫാര്മേഴ്സ് റിലീഫ് ഫോറം (എഫ്ആര്എഫ്), തൃണമൂല് കോണ്ഗ്രസ് എന്നി സംഘടനകള് ആണ് ഹര്ത്താലിന് ആഹ്വാനം ചെയ്തിരിക്കുന്നത്. അതേസമയം ബസുടമകളും വ്യാപാരികളും...
ഇന്നലെ വൈകീട്ട് നാലോടെ കോഴിക്കോട്-മാവൂർ റൂട്ടിൽ അരയിടത്തുപാലത്താണ് അപകടത്തിൽപെട്ടത്.
സ്കൂൾ വിട്ട സമയമായതിനാൽ വിദ്യാർത്ഥികളടക്കം ബസിനകത്ത് ഉണ്ടായിരുന്നു
ബസിൽ കൂടുതലും ഉണ്ടായത് യൂണിഫോം ധരിച്ച കുട്ടികൾ ആണെന്ന് നാട്ടുകാർ പറയുന്നു
അന്തിക്കാട് പൊലീസാണ് കേസെടുത്തത്.
തിങ്കളാഴ്ച 12 മണി മുതല് ചൊവ്വാഴ്ച രാത്രി പന്ത്രണ്ട് വരെ പണിമുടക്കുമെന്ന് ട്രാന്സ്പോര്ട്ട് ഡെമോക്രാറ്റിക്ക് ഫെഡറേഷന് അറിയിച്ചു.
ഓട്ടോ റിക്ഷകളിൽ മീറ്റർ ഇടാതെയാണ് ഓടുന്നതെങ്കിൽ യാത്രയ്ക്ക് പണം നൽകേണ്ട എന്ന സ്റ്റിക്കറും പതിപ്പിക്കണമെന്നും ഉത്തരവ്.