കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഒരാളെ...
ന്യൂഡല്‍ഹി: ഹിമാചല്‍ പ്രദേശില്‍ ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് മലയാളികള്‍ ഉള്‍പ്പെടെ പതിനാറ് പേര്‍ക്ക് പരുക്ക്. ആറ് പേരുടെ നില ഗുരുതരമാണ്. ഇന്ന് പുലര്‍ച്ചെ ഹിമാചലിലെ മണ്ഡിയിലാണ് സംഭവം. ഡല്‍ഹിയില്‍നിന്നു മണാലിയിലേക്കു പോകുകയായിരുന്ന ട്രാവലര്‍ രാവിലെ...
തിരുവനന്തപുരം: വിദ്യാര്‍ഥികളുടേതടക്കം യാത്രാനിരക്ക് വര്‍ധിപ്പിക്കണമെന്നാവശ്യവുമായി സ്വകാര്യ ബസുകള്‍ 19ന് പണിമുടക്കും. പ്രൈവറ്റ് ബസ് ഓപറേറ്റേഴ്സ് കോണ്‍ഫെഡറേഷന്റെ നേതൃത്വത്തിലാണ് സൂചനാ പണിമുടക്ക്. നിലവിലുള്ള സ്വകാര്യപെര്‍മിറ്റുകള്‍ അതേപടി നിലനിര്‍ത്തുക, സ്റ്റേജ് കാര്യേജുകള്‍ക്ക് വര്‍ധിപ്പിച്ച ടാക്സ് പിന്‍വലിക്കുക, ഡീസലിന്റെ സെയില്‍ടാക്സ്...