തൃശൂര്‍: ഇന്ധന വില വര്‍ധനയില്‍ പ്രതിഷേധിച്ച് സംസ്ഥാനത്തെ സ്വകാര്യ ബസുകളില്‍ ഒരു വിഭാഗം നവംബ ര്‍ ഒന്നുമുതല്‍ സര്‍വീസ് നിര്‍ത്തിവെച്ച് അനിശ്ചിതകാല സമരം നടത്തും. കേരള സ്റ്റേറ്റ് ബസ് ഓപ്പറേറ്റേഴ്സ് കോര്‍ഡിനേഷന്‍ കമ്മിറ്റിയാണ് സമരത്തിന് ആഹ്വാനം...
ബെംഗളുരു: കര്‍ണാടക തെരഞ്ഞെടുപ്പുഫലം പുറത്തുവന്നതിനു ശേഷമുള്ള രാഷ്ട്രീയ പ്രതിസന്ധിയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാരെ കൊച്ചിയിലെ റിസോര്‍ട്ടിലേക്ക് മാറ്റാതിരുന്നത് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ജി.ഡി.സി.എ), ചാര്‍ട്ടേഡ് വിമാനത്തിന് പറക്കാനുള്ള അനുമതി നിഷേധിച്ചതുകൊണ്ടു മാത്രമല്ലെന്ന് വെളിപ്പെടുത്തല്‍. കോണ്‍ഗ്രസ്...
ബെംഗളൂരു:മൃതദേഹവുമായി 70 കിലോമീറ്റര്‍ യാത്ര ചെയ്ത കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്പറേഷന് (കെഎസ്ആര്‍ടിസി) ബസ് ഡ്രൈവര്‍ അറസ്റ്റില്‍. ശാന്തി നഗര്‍ ഡിപ്പോയിലെ ജീവനക്കാരനായ മൊയ്നുദ്ദീന് ആണ് പിടിയിലായത്. തമിഴ്നാട്ടിലെ കൂനൂര്‍ നിന്ന് ബെംഗളുരുവിലേക്കുള്ള ബസാണ് ടയറിനടിയില്‍...
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വീണ്ടും വാഹനാപകടം. ജനകൂട്ടത്തിനിടയിലേക്ക് ബസ് ഓടിച്ചു കയറ്റിയുണ്ടായ അപകടത്തില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു. പ്രകോപിതരായ ജനക്കൂട്ടം ബസുകള്‍ക്ക് നേരെ ആക്രമണം നടത്തി. ഇന്നലെ രാവിലെയായിരുന്നു സംഭവങ്ങള്‍ക്ക് തുടക്കം. തിരക്കേറിയ കിഴക്കന്‍ മെട്രോപൊളിറ്റന്‍...
കോഴിക്കോട് പുതിയാപ്പ ബീച്ചിന് സമീപം സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. പയ്യന്നൂരില്‍ നിന്ന് വിനോദയാത്രക്കെത്തിയ ബസാണ് അപകടത്തില്‍ പെട്ടത്. എട്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. നിയന്ത്രണം വിട്ട ബസ് റോഡരികിലെ വീട്ടുവളപ്പിലേക്ക് ഇടിച്ചു കയറുകയായിരുന്നു. അപടത്തില്‍...
കോഴിക്കോട്: വാഴക്കാട് എടക്കടവില്‍ ബസും ബൈക്കും കൂട്ടിയിടിച്ചു രണ്ട് മരണം. ബൈക്ക് യാത്രികരായ രണ്ട് ദറസ് വിദ്യാര്‍ഥികളാണ് മരിച്ചത്. എടവണ്ണപ്പാറ കൊളമ്പലം സ്വദേശി അനസ്, കോഴിക്കോട് ചെലവൂര്‍ സ്വദേശി ഹംസ (22) എന്നിവരാണ് മരിച്ചത്. കുറ്റിക്കാട്ടൂര്‍ ഇംബ്ബിച്ചാലി...
കോഴിക്കോട്: കോഴിക്കോട് നടക്കാവില്‍ ബസ് സ്കൂട്ടറിലിടിച്ച് സ്കൂട്ടര്‍ യാത്രികന് മരിച്ചു. ചെറുകുളത്ത് നിന്നും കോഴിക്കോട്ടേക്ക് വരുന്ന സിറ്റി ബസാണ് ഇടിച്ചത്. ആക്സ്സ് സ്കൂട്ടര്‍ യാത്രികനായ പെരുമണ്ണ സ്വദേശി മൊയ്തീന്‍കുട്ടി (55) ആണ് മരിച്ചത്. ഇടിയുടെ അഘാതത്തില്‍ റോഡില്‍...
കോഴിക്കോട്: മിനിബൈപ്പാസില്‍ മിസ് ആസ്പത്രിയ്ക്ക് സമീപം ബൈക്കും ബസും കൂട്ടിയിടിച്ച് അപകടം. ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. സഹയാത്രികനായ യുവാവ് ആസ്പത്രിയില്‍ ചികിത്സയിലാണ്. മാങ്കാവ് കൂളിത്തറ കെ.കെ ലത്തീഫിന്റെ മകന് പെരുമണ്ണ കുറുങ്ങോട്ടുങ്ങല്‍ താമസിക്കുന്ന കെ.കെ...
സിംല: ഹിമാചല്‍ പ്രദേശിലെ ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് വന്‍ദുരന്തം. 46 പേര് കൊല്ലപ്പെട്ടു. ബസുകള്‍ ഉള്‍പ്പടെ ഒട്ടേറെ വാഹനങ്ങള്‍ ദുരന്ത മേഖലയില്‍ കുടുങ്ങി. പത്തോളം പേരെ കാണാതായി. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യത. മാന്‍ഡിപത്താന്‍കോട്ട് എന്‍എച്ച്...
ശ്രീനഗര്‍: അമര്‍നാഥ് തീര്‍ത്ഥാടകര്‍ സഞ്ചരിച്ച ബസ് കൊക്കയിലേക്ക് മറിഞ്ഞ് 11 പേര് മരിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റതായാണ് റിപ്പോര്‍ട്ട്. ഇതില്‍ പലരുടേയും നില ഗുരുതരമാണ്. ജമ്മുശ്രീനഗര്‍ ദേശീയ പാതയിലെ റംബാന്‍ ജില്ലയിലാണ് അപകടമുണ്ടായത്. വാഹനത്തില്‍ 46ഓളം...