എക്സൈസ് സംഘമാണ് യുവാക്കളെ പിടികൂടികൂടിയത്.
ആന്തീര്കുന്ന് നോവല്‍ സ്കൂളിന്റെ ബസ്സാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്
മലപ്പുറത്ത് ഓടികൊണ്ടിരിക്കുന്ന ബസിന് തീപിടിച്ചു. മലപ്പുറം ചുങ്കത്തറ പഞ്ചായത്ത് ജംഗ്ഷനില്‍വെച്ചാണ് സംഭവം. തിരൂരില്‍ നിന്ന് വഴിക്കടവിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസിലാണ് പുകയുയര്‍ന്നത്. ബസ് ജീവനക്കാര്‍ കൃത്യമായി ഇടപ്പെട്ടതുമൂലം വലിയ അപകടം ഒഴിവായി. തീപിടിക്കാനുണ്ടായ കാരണം വ്യക്തമല്ല.
പെണ്‍കുട്ടി ഒച്ചവെച്ചതോടെ കണ്ടക്ടര്‍ പിടികൂടി വീഡിയോ എടുത്തത് വൈറലാണ്.
കര്‍ണാടകയില്‍നിന്ന് നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം.
വിദ്യാര്‍ത്ഥികള്‍ക്കും ഹോട്ടല്‍ ജീവനക്കാര്‍ക്കും നിസ്സാര പരിക്കേറ്റു.
നോളജ് പാര്ക്കിന് കീഴിലുള്ള ഗ്രേറ്റര്‍ നോയിഡ എക്സ്പ്രസ് വേയിലാണ് അപകടമുണ്ടായത്.
കൊച്ചി നഗരത്തില്‍ സ്വകാര്യബസുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി ഹൈക്കോടതി.
മഴകുറഞ്ഞതോടെ പാലക്കാട്, ഷൊര്‍ണ്ണൂര്‍ റെയില്‍ പാത തുറന്നു. രാവിലെ 11 മണി മുതലാണ് റെയില്‍ പാത തുറന്നുകൊടുത്തത്. എറണാകുളം- ബെംഗളുരു, ന്യൂഡല്‍ഹികേരള, തിരുവനന്തപുരം ഗുവാഹത്തി എക്സ്പ്രസുകളാണ് ഈ പാതയിലൂടെ സര്‍വ്വീസ് നടത്തുന്നത്. നേരത്തെ റദ്ദാക്കിയ എറണാകുളം-ബാനസ്വാഡി...
ആലപ്പുഴ ജില്ലയില്‍ തീരദേശമേഖലകളെയും ദ്വീപുകളെയും ബന്ധിപ്പിച്ച് വാട്ടര്‍ ബസ് പദ്ധതി നടപ്പാക്കാനൊരുങ്ങി ജലഗതാഗത വകുപ്പ്. കരയിലും വെള്ളത്തിലും സഞ്ചരിക്കുന്ന ബസുകള്‍ മേഖലയിലെ ഗതാഗതമേഖലയില്‍ വലിയ കുതിച്ചുചാട്ടമാകുമെന്നുള്ള പ്രതീക്ഷയിലാണ് ജലഗതാഗത വകുപ്പ്. പെരുമ്പളം, പാണാവള്ളി, മുഹമ്മ ഭാഗങ്ങളിലാണ്...