ടൂറിസ്റ്റ് ബസ്സിന് ഫിറ്റ്നസ് പുതുക്കാത്തതിന് ആലപ്പുഴയില്‍ 7500 രൂപ പിഴയിട്ടു. ഇന്നലെ കോഴിക്കോട്ടുനിന്ന് ആലപ്പുഴയിലേക്ക് എത്തിയതായിരുന്നു യാത്രക്കാരുമായി ബസ്. മറ്റൊരു ബസ് വിട്ടുനല്കിയാത്രക്കാരെ പറഞ്ഞുവിട്ടു. ബീച്ചിലായിരുന്നു പരിശോധന. മാംഗോ ഹോളിഡെയ്സ് എന്ന ബസ്സാണ് പിടികൂടിയത്.
ഏരൂരിൽ സ്വകാര്യ ബസ് ജീവനക്കാർ കാത്തിരിപ്പ് കേന്ദ്രത്തിൽ ഉപേക്ഷിച്ച് പോയ വയോധികൻ മരിച്ചു. ഇടുക്കി സ്വദേശി സിദ്ദിഖാണ് മരിച്ചത്. ബസിൽ വെച്ച് ശാരീരിക അസ്വസ്ഥതയുണ്ടായ വയോധികനെ ആശുപത്രിയിൽ കൊണ്ടു പോകാതെ ബസ് ജീവനക്കാർ ഉപേക്ഷിക്കുകയായിരുന്നുവെന്നാണ് നാട്ടുകാരുടെ...
യൂണിഫോമിൽ വരുന്ന കുട്ടികളെയോ പാസുമായി വരുന്ന കുട്ടികൾക്കോ സൗജന്യയാത്ര നൽകിയില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന് കണ്ടക്ടർമാർക്ക് ഗതാഗത വകുപ്പ് മുന്നറിയിപ്പ് നൽകി
കെ.എസ്.ആര്.ടി.സി ബസില്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഡ്രൈവര്‍ പിടിയില്‍. കാരന്തൂര്‍ സ്വദേശി ഇബ്രാഹിമാണ് അറസ്റ്റിലായത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ രാത്രി 12മണിയോടെ കോഴിക്കോട് നിന്ന് മാനന്തവാടിക്ക് പോകുന്ന കെ.എസ്.ആര്.ടി.സി ബസിലാണ് വിദ്യാര്‍ഥിനിക്ക്...
മധ്യപ്രദേശിലെ ഖാര്‍ഗോണില്‍ ബസ് പാലത്തില്‍ നിന്ന് താഴ്ചയിലേക്ക് മറിഞ്ഞ് 15 പേര് മരിച്ചു. ഇരുപതോളം പേര്‍ക്ക് പരിക്കേറ്റു. ബസില്‍ 50ലേറെ പേര് ഉണ്ടായിരുന്നതായാണ് വിവരം. ഇന്‍ഡോറിലേക്ക് പോകുകയായിരുന്നു ബസ്. അപകടം നടന്നയുടന്‍ പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവര്‍ത്തനം...
മലപ്പുറം വെണ്ണിയൂരെത്തിയപ്പോൾ പിറകിലെ സീറ്റിൽ നിന്നും മുന്നിലേക്ക് വന്ന യുവാവ് യുവതിയെ നെഞ്ചിൽ കുത്തുകയായിരുന്നു
മക്ക-റിയാദ് റോഡില്‍ ബസ് മറിഞ്ഞ് 44 പേര്‍ക്ക് പരിക്ക്. ഹുമയ്യാത്തിനും അല്‍ഖാസിറക്കും ഇടയിലാണ് അപകടം നടന്നത്. മക്കയിലേക്ക് പുറപ്പെട്ട ബസ് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഉംറ തീര്ത്ഥാടകരാണോ ബസില്‍ എന്ന് വ്യക്തമായിട്ടില്ല. പരിക്കേറ്റവരില്‍ 36 പേരെ...
ബസുകളുടെ പരമാവധി വേഗം ഇനി 70 കിലോമീറ്റർ
കോഴിക്കോട് മെഡിക്കല്‍ കോളേജ് ജംങ്ഷനില്‍ റോഡ് മുറിച്ചുകടക്കവേ ബസിനടിയില്‍ കുടുങ്ങിയ സ്ത്രീക്ക് ഗുരുതര പരിക്ക്. മുക്കം- കോഴിക്കോട് റൂട്ടില്‍ ഓടുന്ന ഫാന്റസി എന്ന ബസാണ് അപകടമുണ്ടാക്കിയത്. റോഡ് മുറിച്ചുകടക്കുമ്പോള്‍ അശ്രദ്ധമായി വന്ന ബസ് ഇവരെ ഇടിക്കുകയായിരുന്നു....
പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്