കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്ക്. മെഡിക്കല്‍ കോളജ് ഭാഗത്തുനിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന ബസാണ് അപകടത്തില്‍പെട്ടത്. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. 19 പേരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയിലും ഒരാളെ ബേബി മെമ്മോറിയല്‍ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.

ബസ് അപടകടത്തില്‍പെടുന്ന വീഡിയോ. തൊട്ടടുത്ത ന്യൂമാര്‍ക്കറ്റ് ക്യാമറയില്‍ പതിഞ്ഞത്: