ബസ് പൂര്‍ണമായും കത്തി നശിച്ചു.
വിമര്‍ശനം രൂക്ഷമായതോടെ 'ജറുസലേം' എന്ന പേരിലേക്ക് മാറ്റി.
സംഭവത്തിൽ കണ്ണൂർ മമ്പറം സ്വദേശിയായ പി കെ ഷഹീറിനെ പൊലീസ് അറസ്റ്റ് ചെയ്തു
മലപ്പുറം: ഓടിക്കൊണ്ടിരുന്ന സ്വകാര്യ ബസ്സിന്റെ ഡോറിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കണ്ടക്ടർ മരിച്ചു. മലപ്പുറം കൊളത്തൂർ സ്വദേശി മൻസൂർ (30)ആണ് കോട്ടയ്ക്കലിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്. ദേശീയപാതയിൽ ചങ്കുവെട്ടിക്ക് സമീപം പറമ്പിലങ്ങാടിയിൽ ആയിരുന്നു...
വിവരം ബസിലെ കണ്ടക്ടറോട് പറഞ്ഞപ്പോഴേക്കും യുവാവ് ബസില്‍ നിന്ന് ഇറങ്ങി രക്ഷപ്പെടുകയായിരുന്നുവെന്ന് യുവതി പറഞ്ഞു
വടകര സ്വദേശി വണ്ണാറത്ത് മുഹമ്മദ് ഫുറൈസ് ഖിലാബിന്റെ (24) ലൈസൻസാണ് റദ്ദാക്കിയത്.
വഴിയില്‍ നിന്നു പോലും ആരും കയറാതെ വന്നതോടെ നവകേരള ബസിന്റെ യാത്ര റദ്ദ് ചെയ്യുകയായിരുന്നു.
അപകടത്തിൽ 30 പേർക്കാണ് പരുക്കേറ്റത്.
മോട്ടോര്‍ വാഹന വകുപ്പും നടപടിക്ക്
ബസ് സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചിട്ടുണ്ടെന്ന് ഡിവിഷന് ബെഞ്ച് നിരീക്ഷിച്ചു.