X

കുവൈത്ത്‌ കെ എം സി സി പൊന്നാനി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു

കുവൈത്ത് സിറ്റി: 2023 -2025 കാലയളവിലേക്കുള്ള കുവൈത്ത്‌ കെ എം സി സി പൊന്നാനി മണ്ഡലം കമ്മിറ്റി പുനസംഘടിപ്പിച്ചു.

അബൂബക്കർ വലിയകത്ത് (പ്രസിഡന്റ്), നജീബ് കെ.വി. (ജനറൽ സെക്രട്ടറി), കുഞ്ഞിമൊയ്‌തീൻ (ട്രഷറർ), ഇമ്പിച്ചി മുഹമ്മദ് , ശറഫുദ്ധീൻ പി., കബീർ വട്ടപ്പറമ്പിൽ, (വൈസ് പ്രസിഡന്റ്മാർ) റിയാസ്, മജീദ്,കെ., ആഷിഖ് (സെക്രട്ടറിമാർ). റിട്ടേർണിംഗ് ഓഫീസറായ ഫിയാസ് പുകയൂർ തെരെഞ്ഞെടുപ്പ്‌ നിയന്ത്രിച്ചു. ഇല്ല്യാസ്‌ വെന്നിയൂർ
നിരീക്ഷകനായിരുന്നു.

webdesk14: