X

288 ദിവസങ്ങള്‍ക്ക് ശേഷം, ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ജീവിച്ച പെഗ്ഗി തിരിച്ചെത്തുന്നു

The International Space Station (ISS) crew member, Peggy Whitson of the U.S. speaks prior to the launch of Soyuz MS-3 space ship at Baikonur cosmodrome, Kazakhstan, November 17, 2016. REUTERS/Dmitri Lovetsky/ Pool - D1BEUNKHHCAB

 

നാസയുടെ ബഹിരാകാശ യാത്രികനായ പെഗ്ഗി വിട്ടസണ്‍ ഭൂമിയിലേക്ക് തിരിച്ചെത്തുകയാണ്. 288 ദിവസത്തെ റെക്കോര്‍ ദൗത്യം പൂര്‍ത്തീകരിച്ചാണ് പെഗ്ഗി തിരിച്ചെത്തുന്നത്.
57കാരിയായ പെഗ്ഗി ബഹിരാകാശത്ത് ജീവിച്ച ഏറ്റവും പ്രായം ചെന്നതും സ്‌പേസ് സ്റ്റേഷനിലെ കമ്മാന്‍ഡറാകുന്ന ആദ്യ വനിതയുമാണ്.ഏറ്റവും കൂടുതല്‍ കാലം ബഹിരാകാശത്ത് ജീവിച്ച അമേരിക്കന്‍ പൗരന് എന്ന ഖ്യാതിയും പെഗ്ഗിക്ക് സ്വന്തമാകും. ആകെ 665 ദിവസമാണ് അവര്‍ തന്റെ കരിയറില്‍ ബഹിരാകാശത്ത് ചെലവിട്ടതെന്ന് നാസ പറഞ്ഞു.

chandrika: