കനത്ത പ്രഹരവുമായി സംസ്ഥാന ബജറ്റ്: വൈദ്യുതിനിരക്ക് 5 ശതമാനം കൂട്ടി മോട്ടോര്‍ വാഹനസെസ് കെട്ടിടനികുതി ഇരുചക്രവാഹനനികുതി , കോര്‍ട്ട് ഫീ, വാഹനനികുതികള്‍ വര്‍ധിപ്പിച്ചു
ഭൂമിയുടെ ന്യായവില 20 ശതമാനം കൂട്ടി പുതുതായി വാങ്ങുന്ന വൈദ്യുതി മോട്ടോര്‍ ക്യാബ്, വൈദ്യുതി ടൂറിസ്റ്റ് മോട്ടോര്‍ ക്യാബ് 6 ശതമാനം മുതല്‍ 20 ശതമാനം വരെ നികുതി വര്‍ധന. ഫ്‌ളാറ്റുകളുടെ മുദ്രവിലയില്‍ 2 ശതമാനം വര്‍ധന
പെട്രോള്‍, ഡീസല്‍,മദ്യം എന്നിവക്ക് സെസ്: വില വര്‍ധിക്കും
ഒഴിഞ്ഞുകിടക്കുന്ന വീടുകള്‍ക്ക് പ്രത്യേകനികുതി
സറണ്ടര്‍ ഓഫ് ലീസ് ആധാരഫീ 1000 രൂപയാക്കി