X

തിരുവമ്പാടിയിൽ കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തി

തിരുവമ്പാടി: തിരുവമ്പാടി പുന്നയ്ക്കലിൽ ഇന്നലെ രാത്രി കാറിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ ഒരു മൃതദേഹം കണ്ടെത്തി. പുന്നയ്ക്കൽ സ്വദേശി അഗസ്റ്റിൻ ജോസഫാണ് മരിച്ചതെന്ന് പ്രാഥമിക വിവരം. ഇന്നലെ രാത്രി 12 മണിയോടെയാണ് ഇതുവഴി യാത്ര ചെയ്ത ഒരു ബൈക്ക് യാത്രികൻ കാർ കത്തിയ നിലയിൽ കണ്ടത്. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു.

webdesk14: