X

‘കേരള സ്റ്റോറി’ സംഘം സഞ്ചരിച്ച വാഹനം മുംബൈയിൽ അപകടത്തിൽപ്പെട്ടു

മുംബൈയിൽ സംഘടിപ്പിച്ച പരിപാടിയുടെ യാത്രാമധ്യേ ‘ദി കേരള സ്റ്റോറി’ സിനിമയുടെ സംവിധായകനും നടിയും സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. ഭയപ്പെടാനില്ലെന്ന് ഇരുവരും ട്വീറ്റ് ചെയ്തു.കരിംനഗറിൽ സംഘടിപ്പിച്ച ‘ഹിന്ദു ഏക്താ യാത്ര’ എന്ന പരിപാടിയിൽ പങ്കെടുക്കാനാണ് ഇരുവരും യാത്ര തിരിച്ചത്. അപകടത്തെ തുടർന്ന് പരിപാടിയിൽ പങ്കെടുക്കാനാകില്ലെന്ന് അറിയിച്ചു.

webdesk15: