എടപ്പാൾ കണ്ണഞ്ചിറയിൽ ഹോട്ടലിലെ പാർക്കിങ് ഏരിയയിൽ കിടന്നുറങ്ങുകയായിരുന്ന സ്ത്രീയുടെ ദേഹത്താണ് മിനി ലോറി കയറിയത്.സ്ത്രീ സംഭവസ്ഥലത്തുതന്നെ മരിച്ചു.ഹോട്ടലിലെ മാലിന്യം എടുക്കാൻ വന്ന മിനി ലോറിയാണ് അപകടമുണ്ടാക്കിയത്. മൃതദേഹം പൊന്നാനി താലൂക്ക് ആശുപത്രി മോർച്ചറിയിൽ.