X

പ്രമുഖ ഹോളിവുഡ് നടന്‍ ടോം സൈസ്മോര്‍ അന്തരിച്ചു

പ്രശസ്ത ഹോളിവുഡ് താരം ടോം സൈസ്‌മോര്‍ (61) അന്തരിച്ചു. ഫെബ്രുവരി 18നാണ് തല്‌ച്ചോറിലെ അസുഖത്തെത്തുടര്‍ന്ന് അദ്ദേഹത്തെ ലോസ് ആഞ്ജലസിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്നാണ് ഈ അവസ്ഥയുണ്ടായത്. സേവിങ് പ്രൈവറ്റ് റയാന്‍, ബ്ലാക്ക് ഹോക്ക് ഡൗണ്‍ തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് അദ്ദേഹം പ്രശസ്തി നേടിയത്.

webdesk14: