അദ്ദേഹം തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ തുടരുകയാണ്
മുംബൈയിലെ എം.എം ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം
95-ാംമത് ഓസ്കര് പുരസ്കാരദാന ചടങ്ങില്‍ ഇന്ത്യക്ക് ചരിത്ര നേട്ടം. മികച്ച ഗാനത്തിനുള്ള പുരസ്കാരം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ‘ആര്‍ആര്‍ആര്‍’ എന്ന ചിത്രത്തിലെ ‘നാട്ടു നാട്ടു..’ എന്ന ഗാനം നേടി. എം എം കീരവാണി സംഗീത...
കരള്‍ രോഗത്തെ തുടര്‍ന്ന് നടന് ബാലയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൊച്ചിയിലെ അമൃതയിലാണ് താരത്തെ പ്രവേശിപ്പിച്ചത്. കഠിനമായ ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ചികിത്സ തേടിയപ്പോഴാണ് കരള്‍ രോഗത്തെപ്പറ്റി അറിഞ്ഞതെന്നാണ് വിവരം.
പൊലീസില്‍ പരാതി നല്‍കിയതായും പോസ്റ്റില്‍ വെളിപ്പെടുത്തി
നടിയുടെ കയ്യില്‍ നിന്നും 57,636 രൂപ നഷ്ടമായെന്ന് ചില ദേശീയ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയോട് താരം തന്നെയാണ് പ്രതികരിച്ചത്
നടിയും ബി.ജെ.പി നേതാവുമായ ഖുശ്ബുവിന് പിതാവില്‍ നിന്നും ലൈംഗിക പീഡനം നേരിടേണ്ടി വന്നിട്ടുണ്ടെന്ന് ഗുരുതര വെളിപ്പെടുത്തല്‍. പ്രമുഖ മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്തിന് നല്കിയ അഭിമുഖത്തിലാണ് എട്ടാം വയസില്‍ ലൈംഗികമായും ശാരീരികമായും പീഡനത്തിന് ഇരയായ കാര്യം ഖുശ്ബു...