X

നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയില്‍നിന്ന് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ളവര്‍ പങ്കെടുത്ത വേദിയില്‍ വെച്ചാണ് പാര്‍ട്ടി അംഗത്വം ഔദ്യോഗികമായി സ്വീകരിച്ചത്.

പാര്‍ട്ടിയുടെ ദേശീയ അദ്ധ്യക്ഷന്റെ കൈയ്യില്‍ നിന്ന്അംഗത്വം സ്വീകരിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു.

web desk 1: