X

ആലപ്പുഴയിൽ സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കൾ മരിച്ചു ;ഒരാൾക്ക് പരിക്ക്

ആലപ്പുഴ ചേർത്തല-അരൂക്കുറ്റി റോഡിലെ മാക്കേക്കവലയിൽ സ്വകാര്യ ബസും ബൈക്കും രണ്ടു യുവാക്കൾ മരിച്ചു.ഒരാൾക്ക് പരിക്കേറ്റു.പള്ളിപ്പുറം സ്വദേശികളായ തൂവനത്തുവെളി ബിസ്മിൽ ബാബു (26), വള്ളിക്കാട്ട് കോളനി പ്രണവ് (22 ) എന്നിവരാണ് മരിച്ചത്. ഗുരുതരമായ പരിക്കേറ്റ പള്ളിപ്പുറം കൂവക്കാട്ട് ചിറ പ്രണവ് പ്രകാശിനെയാണ് (23) ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

 

webdesk15: