X

ഉമ്മക്ക് പിന്നാലെ മകനും മരിച്ചു

പാലക്കാട്:  ഉമ്മ മരണപ്പെട്ടതിന് പിന്നാലെ മകനും വിടപറഞ്ഞു. കൊടുവായൂര്‍ കിഴക്കേ തലയില്‍ ആനമല വീട്ടില്‍ താമസിക്കുന്ന അബ്ദുല്‍ ഹമീദ് റാവുത്തറുടെ മകന്‍ അബ്ദുല്‍ ഹക്കീം (47 ) ആണ് ഇന്ന് മരണപ്പെട്ടത്. മെഡിക്കല്‍ ഷോപ്പില്‍ ജോലിയുണ്ടായിരുന്നു. കഴിഞ്ഞാഴ്ച ഇദ്ദേഹത്തിന്റെ ഉമ്മ സഫിയഹജ്ജുമ്മ (92)  മരണപ്പെട്ടിരുന്നു.

Chandrika Web: