X
    Categories: CultureNewsViews

പൊലീസ് ക്രിമിനലുകളുടെയും ബ്യൂറോക്രാറ്റുകളുടേയും മേല്‍ സര്‍ക്കാറിന് നിയന്ത്രണമില്ല: ആഷിഖ് അബു

കൊച്ചി: പൊലീസിന് മേല്‍ പൂര്‍ണമായും നിയന്ത്രണം നഷ്ടപ്പെട്ട സര്‍ക്കാറാണ് കേരളം ഭരിക്കുന്നതെന്ന് സിനിമാ സംവിധായകനും സി.പി.എം സഹയാത്രികനുമായി ആഷിക് അബു. മാവോയിസ്റ്റ് വേട്ടയുടേയും ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തതിന്റെയും പശ്ചാത്തലത്തിലാണ് ആഷിഖ് അബു സര്‍ക്കാറിനെതിരെ പരസ്യ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുന്നത്.

ചന്ദ്രിക വെബ് ഡെസ്‌ക്‌: