X
    Categories: Newsworld

മക്കയുടെയും മദീനയുടെയും വീഡിയോ പങ്കുവെച്ച് യു.എ.ഇയിലെ സുല്‍ത്താന്‍ അല്‍നെയാദി.

ബഹിരാകാശത്തുനിന്ന ്പകര്‍ത്തിയ മക്കയുടെയും മദീനയുടെയും വീഡിയോ പങ്കുവെച്ച് യു.എ.ഇയിലെ സുല്‍ത്താന്‍ അല്‍നെയാദി. മക്കയും മദീനയുംതിളങ്ങുന്ന ചിത്രം വ്യക്തമാണ്. റമസാന്‍ രാവിലാണ് വീഡിയോ പങ്കിട്ടത്. സഊദി ഭരണാധികാരി സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിനെ ഉദ്ധരിച്ചാണ് പോസ്റ്റ്. യു.എ.ഇയുടെ ബഹിരാകാശകേന്ദ്രത്തിലാണിപ്പോളിദ്ദേഹം.

 

Chandrika Web: