X
    Categories: indiaNews

അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭ തെരഞ്ഞടുപ്പ് തിയ്യതി പ്രഖ്യാപിച്ചു

അഞ്ചു സംസ്ഥാനങ്ങളില്‍ ഇനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാന്‍ മധ്യപ്രദേശ് ഛത്തീസ്ഗഡ് മിസോറാം തെലുങ്കാന എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ തീയതികള്‍ പ്രഖ്യാപിച്ചു.

ഛത്തീസ്ഗഡ് 2 ഘട്ടമായി തെരഞ്ഞെടുപ്പ് നടക്കും.നവംബര്‍ 7,നവംബര്‍ 17 എന്നിങ്ങനെ രണ്ടു ഘട്ടമായി നടക്കും.
മിസോറാം നവംബര്‍ 7, മധ്യപ്രദേശ് വോട്ടെടുപ്പ് നവംബര്‍- 17, തെലങ്കാന വോട്ടെടുപ്പ് -നവംബര്‍ 30, രാജസ്ഥാന്‍ വേട്ടെടുപ്പ് – നവംബര്‍ 23.എല്ലാ സംസ്ഥാനങ്ങളിലും വോട്ടെണ്ണല്‍- ഡിസംബര്‍ 3ന് നടക്കും

 

 

 

webdesk11: