X

ബം​ഗ​ളൂ​രു​വിൽ മലയാളി വിദ്യാർത്ഥി തടാകത്തിൽ മുങ്ങി മരിച്ചു

ബം​ഗ​ളൂ​രു​വി​നു സ​മീ​പം ചി​ക്ക​ബാ​ന​വാ​ര​യി​ൽ മലയാളി വിദ്യാർത്ഥി ത​ടാ​ക​ത്തി​ൽ മു​ങ്ങി മരിച്ചു. കോട്ടയം തലയോലപ്പറമ്പിൽ കു​മ​ര​ക്കോ​ട്ട് കാ​ലാ​യി​ൽ സു​നി​ലി​ന്‍റെ മ​ക​ൻ ആ​ദി​ത്താ​ണ്​ (20) മരിച്ചത്.ആ​ദി​ത്തി​നൊ​പ്പം മു​ങ്ങി​പ്പോ​യ സു​ഹൃ​ത്തിനെ രക്ഷപ്പെടുത്തി.അ​ബി​ഗെ​രെ എം.​എ​ൻ പോ​ളി​ടെ​ക്‌​നി​ക് വി​ദ്യാ​ർ​ഥി​യാ​ണ്.

 

webdesk15: