ശിരോവസ്ത്ര വിവാദമുണ്ടായ എറണാകുളം പള്ളുരുത്തി സ്കൂളിലെ പിടിഎ പ്രസിഡന്റ് ജോഷി കൈതവളപ്പില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി.
കോളേജ് ഹോസ്റ്റലില്‍ വിദ്യാര്‍ത്ഥിനിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന ആവശ്യവുമായി പിതാവ്.
പുലയന്മാര് സംസ്കൃതം പഠിക്കേണ്ടെന്ന് വിജയകുമാരി പലതവണ പറഞ്ഞെന്ന് പരാതിയില്‍ പറയുന്നു.
ഞായറാഴ്ച രാത്രി കോയമ്പത്തൂരില്‍ സുഹൃത്തിനൊപ്പം കാറില്‍ പോവുകയായിരുന്ന 20 കാരിയായ ബിരുദാനന്തര ബിരുദ വിദ്യാര്‍ത്ഥിനിയെ മൂന്ന് പേര് തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു.
കുട്ടികള്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയത് ശ്രദ്ധയില്‍പ്പെട്ട പോലീസ് ഇവര്‍ക്ക് സമീപമെത്തുകയും ലാത്തി കൊണ്ട് മര്‍ദിച്ചതായും മര്‍ദമനേറ്റ 17കാരന് പറയുന്നു.
ലക്ഷ്മിഭായ് കോളജിലെ രണ്ടാം വര്‍ഷ വിദ്യാര്‍തഥിനിക്ക് നേരെയാണ് മൂന്നംഗ സംഘം ആക്രമണം നടത്തിയത്. ആക്രമണത്തില്‍ പെണ്‍കുട്ടിയുടെ കൈക്ക് പൊള്ളലേറ്റു.
കണ്ണൂര്‍ മൊകേരി രാജീവ് ഗാന്ധി ഹയര്‍ സെക്കണ്ടറി സ്കൂളിലാണ് സംഭവം.
കര്‍ണാടകയിലെ ചിത്രദുര്‍ഗ ജില്ലയിലെ നായകനഹട്ടിയിലെ ശ്രീഗുരു തിപ്പേരുദ്രസ്വാമി റെസിഡന്‍ഷ്യല്‍ വേദ സ്കൂളിലെ അധ്യാപകനായ വീരേഷ് ഹിരാമത്താണ് അറസ്റ്റിലായത്.
. മാത്തൂര്‍ ചുങ്കമന്ദം സ്വദേശികളായ വിദ്യാര്‍ത്ഥികളാണ് ഒഴുക്കില്‍പെട്ടത്.
കോളജ് ക്യാമ്പസിലെ ആണ്‍കുട്ടികളുടെ ശുചിമുറിയില്‍വെച്ചാണ് സംഭവം. സംഭവത്തില്‍ അഞ്ചാം സെമസ്റ്റര്‍ ജൂനിയര്‍ വിദ്യാര്‍ഥിയെ ഹനുമന്തനഗര്‍ പൊലീസ് അറസ്റ്റ് ചെയ്തു.