X

ബിജെപി എം.പി ഗിരീഷ് ബാപട്ട് അന്തരിച്ചു

ബിജെപി എം.പി ഗിരീഷ് ബാപട്ട് അന്തരിച്ചു (73). ദീനാനാഥ് മങ്കേഷ്‌കര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്. മഹാരാഷ്ട്രയിലെ പൂനെയില്‍ നിന്നുള്ള ലോക്‌സഭാംഗമാണ്. മഹാരാഷ്ട്രയിലെ മുതിര്‍ന്ന ബിജെപി നേതാവായ ഗിരീഷ് ബാപാട്ട്, മുമ്പ് മഹാരാഷ്ട്ര സര്‍ക്കാരില്‍ ഭക്ഷ്യ സിവില്‍ സപ്ലൈസ്, പാര്‍ലമെന്ററി കാര്യമന്ത്രിയായിരുന്നിട്ടുണ്ട്.

webdesk14: