X

ലക്ഷദ്വീപില്‍ കാണാതായ ബോട്ട് കണ്ടെത്തി; എട്ടുപേര്‍ സുരക്ഷിതര്‍, ഒരാളെ കാണാനില്ല

ലക്ഷദ്വീപില്‍ കാണാതായ ബോട്ട് കണ്ടെത്തി. കൊച്ചി വൈപ്പിന്‍ തീരത്തുനിന്ന് പോയ ആണ്ടവന്‍ തുണൈ ബോട്ടിലുണ്ടായിരുന്ന എട്ടുപേര്‍ സുരക്ഷിതരാണ്. എന്നാല്‍ !ബോട്ടിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് വിവരമില്ല.

 

web desk 1: