ലക്ഷദ്വീപില്‍ കാണാതായ ബോട്ട് കണ്ടെത്തി. കൊച്ചി വൈപ്പിന്‍ തീരത്തുനിന്ന് പോയ ആണ്ടവന്‍ തുണൈ ബോട്ടിലുണ്ടായിരുന്ന എട്ടുപേര്‍ സുരക്ഷിതരാണ്. എന്നാല്‍ !ബോട്ടിലുണ്ടായിരുന്ന ഒരാളെക്കുറിച്ച് വിവരമില്ല.