X

കാമറൂണ്‍ – സെര്‍ബിയ പോരാട്ടം സമനിലയില്‍ -3-3

കാമറൂണ്‍- സെര്‍ബിയ മത്സരം സമനിലയില്‍.ആദ്യ മത്സരം തോറ്റ ഇരുവരും മൂന്ന് ഗോള്‍ വീതം നേടി.ആദ്യ മത്സരം തോറ്റതിനാല്‍ ഇരുവര്‍ക്കും ജയം അനിവാര്യമായിരുന്നു.

സ്ട്രഹിഞ്ഞ പാവ്ലോവിച്ച്, മിലിങ്കോവിച്ച് സാവിച്ച്, അലക്സാണ്ടര്‍ മിട്രോവിച്ച് എന്നിവരാണ് സെര്‍ബിയയുടെ ഗോളുകള്‍ നേടിയത്. ജീന്‍ ചാള്‍സ് കസ്റ്റല്ലെറ്റോ, വിന്‍സെന്റ് അബൂബക്കര്‍ എറിക് മാക്സിം ചൗപോ മോടിംഗ് എന്നവരാണ് കാറൂണിന്റെ ഗോള്‍ നേടിയത്. സമനിലയോടെ ഇരു ടീമുകള്‍ക്കും ഓരോ പോയിന്റ് വീതമായി.

 

 

web desk 3: