X
    Categories: indiaNews

സൈന്യത്തില്‍ 1.35 ലക്ഷം ഒഴിവുകളെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: കര, നാവിര, വ്യോമ സേനകളിലായി 1.35 ലക്ഷം ഉേദ്യാഗസ്ഥരുടെ കുറവുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍. കരസേനയില്‍ 1.18 ലക്ഷം, നാവിക സേനയില്‍ 11,587, വ്യോമസേനയില്‍ 5,819 ഒഴിവുമാണ് ഉള്ളത്. ജൂനിയര്‍ കമ്മീഷന്‍ഡ് ഓഫിസര്‍മാരുടെ 40000 ഒഴിവുകളും അഗ്‌നിവീര്‍ ആയി ആകെ 3,000 ഒഴിവുകളും പരസ്യപ്പെടുത്തിയിട്ടുണ്ട്. േ

വ്യാമസേനയില്‍ അഗ്‌നിവീര്‍വായു എന്ന പേരില്‍ 3,000 ഒഴിവുകള്‍ പരസ്യപ്പെടുത്തിയെന്നും പ്രതിരോധ സഹ മന്ത്രി അജയ് ഭട്ട് ലോക് സഭയില്‍ അറിയിച്ചു. വര്‍ഷം മൂന്നു സേനകളിലുമായി 60,000ത്തോളം ശരാശരി ഒഴിവ് റിപ്പോര്‍ട്ട് ചെയ്യു ന്നു. ഇതില്‍ 50000 ഉം കരസേനയിലാണ്. നിലവില്‍ 1,08,685 ഒഴിവുകളാണ് കരസേനയിലുള്ളത്- മന്ത്രി വ്യക്തമാക്കി.

web desk 3: