X

ഇസ്രായേലിലെ ഇന്ത്യക്കാരെ ഒഴിപ്പിക്കാന്‍ ദൗത്യവുമായി കേന്ദ്ര സര്‍ക്കാര്‍; ആദ്യ വിമാനം ഇന്ന്

ന്യൂഡല്‍ഹി: യുദ്ധഭീതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ഇസ്രായേലിലെ തങ്ങളുടെ പൗരന്മാരെ ഒഴിപ്പിക്കാന്‍ ഇന്ത്യയും. ഇതിനായി ‘ഓപ്പറഷന്‍ അജയ്’ എന്ന പേരില്‍ പദ്ധതി പ്രഖ്യാപിച്ചു. ഇന്നു മുതലാണ് ഒഴിപ്പിക്കല്‍ ആരംഭിക്കുക. വിമാനം വഴിയായിരിക്കും ഒഴിപ്പിക്കലെന്നാണ് സൂചന.

അതേസമയം പ്രവാസി ഇന്ത്യക്കാര്‍ക്ക് ബന്ധപ്പെടാന്‍ 24 മണിക്കൂര്‍ ഹെല്‍പ് ലൈന്‍ ആരംഭിച്ചിട്ടുണ്ട്.

 

webdesk11: