X

ട്വന്റിഫോര്‍ ന്യൂസ് കോട്ടയം ബ്യൂറോ ചീഫ് സിജി ദില്‍ജിത് അന്തരിച്ചു

കോട്ടയം: മാധ്യമപ്രവര്‍ത്തകന്‍ സി.ജി.ദില്‍ജിത്ത് (32) അന്തരിച്ചു. ട്വന്റിഫോര്‍ ന്യൂസ് കോട്ടയം ബ്യൂറോ ചീഫായിരുന്നു. തലയോലപ്പറമ്പ് ചെള്ളാശേരി ഗോപിയുടേയും അനിതയുടേയും മകനാണ്.

ഭാര്യ: പ്രസീത, മൃതദേഹം കോട്ടയം മെഡിക്കല്‍ കോളേജില്‍ സൂക്ഷിച്ചിരിക്കുകയാണ്.

web desk 1: