X

മാഞ്ചസ്റ്റര്‍ സിറ്റിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം

ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍ മത്സരത്തിലെ ആവേശ പോരാട്ടത്തില്‍ ഇന്റര്‍ മിലാനെ ഒരു ഗോളിന് തോല്‍പ്പിച്ച് മാഞ്ചസ്റ്റര്‍ സിറ്റി കിരീടം സ്വന്തമാക്കി. 68ാം മിനുറ്റില്‍ മധ്യനിര താരം റോഡ്രിയാണ് മാഞ്ചസ്റ്റര്‍ സിറ്റിക്കായി വിജയഗോള്‍ നേടിയത്.

സിറ്റിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് കിരീടമാണിത്. എന്നാല്‍ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, എഫ്എ കപ്പ് എന്നിങ്ങനെ സീസണിലെ മൂന്നാം കിരീടമാണിത്.

webdesk11: